വഖഫ് തട്ടിപ്പ്; ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്‌മാന്‍ കല്ലായി അറസ്റ്റില്‍
വഖഫ് അഴിമതിക്കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്‌മാന്‍ കല്ലായി അറസ്റ്റില്‍. മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തില്‍ 7 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. അബ്ദുറഹ്‌മാന്‍ കല്ലായിയെക്കൂടാതെ കോണ്‍ഗ്രസ് നേതാവ് എം സി കുഞ്ഞമ്മദ് മാസ്റ്റര്‍,ലീഗ് നേതാവ് യു മഹറൂഫ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. മട്ടന്നൂര്‍ പോലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് കേസുമായി ബന്ധപ്പെട്ട് ഇവരെ രാവിലെ മുതല്‍ മട്ടന്നൂര്‍ പൊലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. … Continue reading വഖഫ് തട്ടിപ്പ്; ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്‌മാന്‍ കല്ലായി അറസ്റ്റില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed