എകെജി സെൻ്റര്‍ ആക്രമണം; ജിതിൻ്റെ കൂട്ടുകാരിയായ വനിതാ നേതാവ് ഒളിവില്‍

എകെജി സെൻ്റര്‍ ആക്രമണക്കേസില്‍ പ്രതി ജിതിനെ സഹായിച്ച യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് ഒളിവില്‍. കേസന്വേഷണത്തിൻ്റെ ഭാഗമായി ഇവരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറ്റിപ്ര സ്വദേശിയായ വനിതാ നേതാവ് ഒളിവില്‍ പോയത് ജിതിന്‍ ആക്രമണത്തിന് ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ പ്രതിക്ക് നല്‍കിയത് ഈ യുവതിയെന്നാണ് പൊലീസിൻ്റെ നിഗമനം.  ഇവരെ നിലവില്‍ കേസില്‍ പ്രതിചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടില്ല. ചോദ്യം ചെയ്യാന്‍ മാത്രമായാണ് വിളിച്ചുവരുത്തിയത്. എന്നാല്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ ഒളിവില്‍ പോയ വനിതാ നേതാവിൻ്റെ  … Continue reading എകെജി സെൻ്റര്‍ ആക്രമണം; ജിതിൻ്റെ കൂട്ടുകാരിയായ വനിതാ നേതാവ് ഒളിവില്‍