എകെജി സെൻ്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെ ചോദ്യംചെയ്യും

എകെജി സെൻ്റര്‍  ആക്രമണ കേസില്‍ തിരുവനന്തപുരത്തെ വനിതാ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിൻ്റെ  സുഹൃത്തായ വനിതയെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം.ആക്രമണത്തിന് ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ ജിതിന് എത്തിച്ചുകൊടുത്തത് ഈ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവരെക്കൂടാതെ ജിതിൻ്റെ  സൃഹൃത്തുക്കളായ മറ്റ് യൂത്ത് കോണ്‍ഗ്രസുകാരെയും ചോദ്യം ചെയ്യും. കഴക്കൂട്ടം മേനംകുളം ജിതിൻ്റെ  ഉടമസ്ഥതയില്‍ ഉള്ള ലോഡ്ജില്‍ വെച്ചാണ് ആക്രമണ ഗൂഢാലോചന നടന്നതെന്നും വ്യക്തമായിട്ടുണ്ട്. … Continue reading എകെജി സെൻ്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെ ചോദ്യംചെയ്യും