എകെജി സെൻ്റര്‍ ആക്രമണം; പ്രതി ജിതിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
എകെജി സെൻ്റര്‍ ആക്രമണക്കേസിലെ മുഖ്യപ്രതി ജിതിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതി കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമായിരുന്നു ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. ഇന്ന് രാവിലെയായിരുന്നു എകെജി സെൻ്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ ക്രൈംബ്രാഞ്ച് പിടികൂടിയത്. തുടര്‍ന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ജൂണ്‍ മുപ്പതിന് രാത്രിയാണ് സ്‌കൂട്ടറില്‍ എത്തിയ അക്രമി എകെജി സെൻ്ററില്‍ സ്ഫോടകവസ്തുവെറിഞ്ഞത്. സിപിഎം … Continue reading എകെജി സെൻ്റര്‍ ആക്രമണം; പ്രതി ജിതിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed