ജിതിൻ ബോൺ ക്രിമിനൽ; വധശ്രമമടക്കം ഒട്ടേറെ കേസുകളിലെ പ്രതി… എകെജി സെൻ്റര്‍ ആക്രമിച്ചത് ചെറിയ പുള്ളിയല്ല

  എ കെ ജി സെൻ്റര്‍ ആക്രമണക്കേസില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍, സ്ഥിരം കുറ്റവാളിയും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണെന്ന് തെളിവുകൾ. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കുളത്തൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകരായ നിതീഷ്, ശ്രീജിത്ത് എന്നിവരെ കള്ളക്കേസിൽ കുടുക്കി ആത്മഹത്യയിലെത്തിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. 2019ൽ കുളത്തൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കോവിഡ് സെന്ററിനുനേരെ ആക്രമണം നടത്തിയതും ഇയാളുടെ നേതൃത്വത്തിലുള്ള സംഘം. എസ്എഫ്ഐ കഴക്കൂട്ടം ഏരിയാ പ്രസിഡന്റായിരുന്ന ആദർശിനെ രണ്ടുതവണ വധിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. … Continue reading ജിതിൻ ബോൺ ക്രിമിനൽ; വധശ്രമമടക്കം ഒട്ടേറെ കേസുകളിലെ പ്രതി… എകെജി സെൻ്റര്‍ ആക്രമിച്ചത് ചെറിയ പുള്ളിയല്ല