എകെജി സെൻ്റര്‍ ആക്രമണം, പ്രതിയായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാവ് കസ്റ്റഡിയില്‍
സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‌റ് ജിതിനാണ് പിടിയിലായത്. ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്. കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരം മണ്‍വിള സ്വദേശിയാണ് ജിതിന്‍. രാവിലെ 9 മണിക്ക് ജിതിൻ്റെ വീട്ടില്‍വച്ചായിരുന്നു ഇയാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് സ്‌ഫോടക വസ്തുവെറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. എകെജി സെൻ്റര്‍ ആക്രമണം … Continue reading എകെജി സെൻ്റര്‍ ആക്രമണം, പ്രതിയായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാവ് കസ്റ്റഡിയില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed