ഇഡി ഇപ്പോഴും ഇരുട്ടിൽ; സത്യവാങ്മൂലം നൽകണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിച്ചില്ല: കേസ് ഇനിയും നീളും
കൊച്ചി: മസാലാ ബോണ്ട് ഹർജികളിൽ കഴിഞ്ഞ പതിനെട്ടിനു മുമ്പ് സത്യവാങ്മൂലം സമർപ്പിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കാനാവാതെ ഇഡി ഇരുട്ടിൽത്തപ്പുന്നു. മസാലാ ബോണ്ടിറക്കിയ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏതിനൊക്കെ എതിരെ അന്വേഷണം നടക്കുന്നുണ്ട് എന്നും കോടതി ചോദിച്ചിരുന്നു. ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം പറയുന്ന സത്യവാങ്മൂലം സെപ്തംബർ 18നകം സമർപ്പിക്കണമെന്നും എല്ലാ ഹർജിയും 23ന് കേൾക്കുമെന്നുമായിരുന്നു ജസ്റ്റിസ് സി ജെ അരുൺ നിർദ്ദേശിച്ചത്. ഈ നിർദ്ദേശം ഇഡി പാലിക്കാതിരുന്നതോടെ കേസ് ഇനിയും നീളുമെന്ന് ഉറപ്പായി. സെപ്തംബർ 23നാണ് കേസ് പരിഗണിക്കുന്നത്. … Continue reading ഇഡി ഇപ്പോഴും ഇരുട്ടിൽ; സത്യവാങ്മൂലം നൽകണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിച്ചില്ല: കേസ് ഇനിയും നീളും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed