വലതുപക്ഷ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും വേണ്ടി പണിയെടുക്കുന്നു,  ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗോവിന്ദന്‍ മാസ്റ്റര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍മാസ്റ്റര്‍. പദവിക്ക് അനുയോജ്യമായല്ല പ്രവര്‍ത്തിക്കുന്നതെന്നും പദവിക്ക്   ചേര്‍ന്ന സമചിത്തത ഗവര്‍ണര്‍ കാണിക്കുന്നില്ലെന്നും  ഗോവിന്ദന്‍ മാസ്റ്റര്‍ ആരോപിച്ചു. വലതുപക്ഷ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും വേണ്ടി പണിയെടുക്കുകയാണ് ഗവര്‍ണര്‍. ഗവര്‍ണര്‍ക്ക് കേന്ദ്രമന്ത്രി വി മുരളീധരന്‍ നല്‍കിയ പിന്തുണ ഇവര്‍ ഒരേ തൂവല്‍ പക്ഷികളായതിനാലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പരിഹസിച്ചു. രാവിലെ ഗവര്‍ണര്‍ ഉന്നയിച്ച വിവിധ ആരോപണങ്ങള്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എണ്ണിയെണ്ണി മറുപടി പറഞ്ഞു. കണ്ണൂരിലെ ചരിത്ര … Continue reading വലതുപക്ഷ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും വേണ്ടി പണിയെടുക്കുന്നു,  ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗോവിന്ദന്‍ മാസ്റ്റര്‍