വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിക്കകത്ത് ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നിലനില്‍ക്കുമെന്ന് കോടതി. വാരാണസി ജില്ലാ കോടതിയുടേതാണ് നിര്‍ണായക വിധി. പള്ളിയുടെ പുറം മതിലിനോട് ചേര്‍ന്നുള്ള ശൃംഗാര്‍ ഗൗരി സ്ഥലില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 5 സ്ത്രീകള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെതിരെ അന്‍ജുമാന്‍ ഇന്താസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സ്ത്രീകളുടെ ഹര്‍ജികള്‍ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് എ കെ വിശ്വഷ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. വിധിയോടെ … Continue reading ഗ്യാന്‍വാപി കേസില്‍ നിര്‍ണായക വിധി; പൂജ നടത്താന്‍ അനുവദിക്കണമെന്ന ഹര്‍ജികള്‍ നിലനില്‍ക്കുമെന്ന് കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed