കെ സുരേന്ദ്രൻ്റെ മകന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അനധികൃത നിയമനം ?

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ്റെ  മകന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അനധികൃത നിയമനം നല്‍കിയതായി ആരോപണം.  സുരേന്ദ്രൻ്റെ  മകന്‍ കെ എസ് ഹരികൃഷ്ണന്  രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍  ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നല്‍കിയതിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജൂണിലായിരുന്നു നിയമനം. കെ സുരേന്ദ്രൻ്റെ  മകന് ജോലി ഉറപ്പാക്കാന്‍ ബി ടെക് യോഗ്യതയാക്കി ഒരു തസ്തിക മാത്രം പ്രത്യേകം   സൃഷ്ടിച്ചുവെന്നും ഈ തസ്തികയിലേക്ക് സുരേന്ദ്രൻ്റെ  മകനെ നിയമിച്ചുവെന്നുമാണ് പരാതി.   കഴിഞ്ഞ വര്‍ഷം … Continue reading കെ സുരേന്ദ്രൻ്റെ മകന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അനധികൃത നിയമനം ?