പെണ്‍കുട്ടികളുടെ മുറിയില്‍ കയറി ലൈംഗികാധിക്ഷേപം , ആര്‍എസ്എസുകാരനായ അധ്യാപകനെതിരെ പോക്‌സോ കേസ്

എന്‍എസ്എസ് ക്യാമ്പില്‍വെച്ച് പെണ്‍കുട്ടികളോട് ലൈംഗികചുവയോടെ സംസാരിച്ചതിന് ആര്‍എസ്എസുകാരനായ അധ്യാപകനെതിരെ പോക്‌സോ കേസ്. ഇടുക്കി ചെറുതോണിയിലെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ഹരി ആര്‍ വിശ്വനാഥിനെതിരെയാണ് പൊലീസ് കേസെടുത്തത്. ക്യാമ്പില്‍ പെണ്‍കുട്ടികള്‍ താമസിച്ച മുറിയില്‍ കയറുകയും ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്‌തെന്നാണ് പരാതി. കഞ്ഞിക്കുഴി പഞ്ചായത്തില്‍ ആര്‍ എസ് എസിൻ്റെ ക്ലാസുകള്‍ എടുക്കുന്നയാളാണ് ഹരി. ഇയാള്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ധം ചെലുത്തുന്ന ശബ്ദസന്ദേശവും പുറത്തുവന്നു.  തനിക്കെതിരായ പരാതികള്‍ പിന്‍വലിക്കാന്‍ പെണ്‍കുട്ടികളോട് പറയണമെന്ന് മറ്റൊരു സഹപാഠിയോട് ആവശ്യപ്പെടുന്നതാണ് ഓഡിയോ. പരാതിയെത്തുടര്‍ന്ന് സ്‌കൂള്‍ … Continue reading പെണ്‍കുട്ടികളുടെ മുറിയില്‍ കയറി ലൈംഗികാധിക്ഷേപം , ആര്‍എസ്എസുകാരനായ അധ്യാപകനെതിരെ പോക്‌സോ കേസ്