കൊച്ചി; വിചാരധാരയെ തള്ളിപ്പറഞ്ഞവര്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ക്രിസ്മസ് ആഘോഷത്തിനെതിരെ എടുത്ത നിലപാടിനെയും തള്ളിപ്പറയുമോയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ആര്‍എസ്എസ് ഔദ്യോഗിക പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിൻ്റെ 2023 ലെ കവര്‍സ്റ്റോറിയിലാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കെതിരെ മോഹന്‍ ഭാഗവതിൻ്റെ പ്രകോപനപരമായ ലേഖനം വന്നത്. ക്രിസ്മസിനെ ഡിസാസ്റ്റര്‍ സെലിബ്രേഷന് എന്നാണ് ആര് എസ് എസ് മേധാവി വിശേഷിപ്പിക്കുന്നത്.
മന്ത്രിയുടെ പ്രതികരണം കാണാം;