കുപ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും; വൈക്കം വിശ്വൻ

കോട്ടയം: ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട്‌ കൊച്ചി മുൻ മേയർ ടോണി ചമ്മണി തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അസംബന്ധമെന്ന് മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വൻ. തന്നെ അപമാനിക്കാൻവേണ്ടി നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ എന്തെങ്കിലും വ്യക്തത ആവശ്യമുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്നും അതിൽ ആർക്കാണ് തർക്കമെന്നും അദ്ദേഹം ചോദിച്ചു. എൻ്റെ പൊതുജീവിതത്തെ മലീമസമാക്കാനും സിപിഎമ്മിനെയും സംസ്ഥാന സർക്കാരിനെയും ആക്രമിക്കാൻ ബോധപൂർവം ഉയർത്തുന്നതാണ്‌ ഈ ആരോപണം. പൊതു ജീവിതം തുടങ്ങിയിട്ട്‌ 70 വർഷം കഴിഞ്ഞു. പാർട്ടിയുടെയും മുന്നണിയുടെയും സുപ്രധാനമായ … Continue reading കുപ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും; വൈക്കം വിശ്വൻ