മുസ്ലിം ലീഗ് നേതൃത്വത്തിൽ വനിതകൾ ഔട്ട്

കോഴിക്കോട്: മുസ്ലിം ലീഗ് ഭാരവാഗിത്വത്തിൽ ഇത്തവണയും വനിതകൾക്ക് സ്ഥാനമില്ല. പാർട്ടി അംഗത്വത്തിൽ ഭൂരിപക്ഷം വനിതകളായെങ്കിലും മുൻ നിലപാടിൽ മാറ്റം വരുത്തേണ്ടെന്നാണ് തീരുമാനം. വനിതകൾക്ക് പ്രവർത്തിക്കാൻ വനിതാ ലീഗുണ്ടെന്ന് സംസ്ഥാന സെക്രട്ടറി പി എം എ സലാം പ്രതികരിച്ചു. അടുത്ത മാസം നാലിന് മുസ്ലീം ലീഗിൻ്റെ പുതിയ സംസ്ഥാന കമ്മറ്റി നിലവിൽ വരും. 19 അംഗ സംസ്ഥാന ഭാരവാഹിപ്പട്ടികയിലേക്ക് വനിതകളെ പരിഗണിക്കേണ്ടെന്നാണ് തീരുമാനം. ലീഗിൽ 2.50 ലക്ഷം അംഗങ്ങൾ പുതിയതായി വന്നെന്നാണ് കണക്ക്. ആകെ അംഗങ്ങളിൽ 51 ശതമാനം … Continue reading മുസ്ലിം ലീഗ് നേതൃത്വത്തിൽ വനിതകൾ ഔട്ട്