സ്ഥാനാർഥികളിൽ നിന്ന് പണം വാങ്ങിയത് മുല്ലപ്പള്ളി പറഞ്ഞിട്ട്: ബാബു ജോർജ്ജ് 10 ലക്ഷം മുല്ലപ്പള്ളിക്ക് കൈമാറിയെന്നും വെളിപ്പെടുത്തൽ

പത്തനംതിട്ട: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ കയ്യിൽ നിന്ന് പണം വാങ്ങിയത് അന്ന് കെപിസിസി പ്രസിഡണ്ടായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ്റെ നിർദ്ദേശമനുസരിച്ചാണെന്ന് പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ്. വീക്ഷണം ഫണ്ടിലേക്കെന്നു പറഞ്ഞാണ് പണം വാങ്ങിയതെന്ന് ബാബു ജോർജ്ജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്ഥാനാർഥികളിൽ നിന്ന്സമാഹരിച്ച 10 ലക്ഷം രൂപ മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറിയതായും ബാബു ജോർജ് വെളിപ്പെടുത്തി. സ്ഥാനാർഥികളിൽ നിന്ന് ബാബു ജോർജ് പണം വാങ്ങിയെന്ന് മുൻ എം.പി പി ജെ … Continue reading സ്ഥാനാർഥികളിൽ നിന്ന് പണം വാങ്ങിയത് മുല്ലപ്പള്ളി പറഞ്ഞിട്ട്: ബാബു ജോർജ്ജ് 10 ലക്ഷം മുല്ലപ്പള്ളിക്ക് കൈമാറിയെന്നും വെളിപ്പെടുത്തൽ