പി വി ശ്രീനിജൻ എംഎൽഎയുടെ പരാതി; സാബു എം ജേക്കബിനെതിരെ കേസ്
കൊച്ചി: കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിൻ്റെ പരാതിയിൽ ട്വന്റി 20 പ്രസിഡന്റ് സാബു എം.ജേക്കബിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് പുത്തൻകുരിശ് പോലീസ് കേസെടുത്തത്. എംഎൽഎയെ വേദിയിൽ പരസ്യമായി അപമാനിച്ചെന്നാണ് പരാതി. കേസിൽ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് രണ്ടാം പ്രതിയാണ്. കർഷക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് അത്തരത്തിലൊരു അവഹേളനം നേരിടേണ്ടി വന്നതെന്നാണ് ശ്രീനിജിൻ പരാതിയിൽ പറയുന്നത്. പട്ടികജാതിക്കാരനെന്ന നിലയിൽ ജാതി അധിക്ഷേപം നടത്തി. താൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയെന്നും … Continue reading പി വി ശ്രീനിജൻ എംഎൽഎയുടെ പരാതി; സാബു എം ജേക്കബിനെതിരെ കേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed