വിദേശ വനിതയുടെ കൊലപാതകം വിധി നാളെ; ജീവിക്കാൻ അനുവദിക്കണമെന്ന് പ്രതികൾ
തിരുവനന്തപുരം: ആയുർവേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ വാദം പൂർത്തിയായി. ശിക്ഷ നാളെ വിധിക്കും. തിരുവനന്തപുരം ഒന്നാം അഡി.സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വെള്ളാർ പനത്തുറ സ്വദേശികളായ ഉമേഷ് (28), ബന്ധുവും സുഹൃത്തുമായ ഉദയകുമാർ (24) എന്നിവരാണ് പ്രതികൾ. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലക്കുറ്റം, കൂട്ടബലാൽസംഗം, തെളിവു നശിപ്പിക്കൽ, ലഹരിമരുന്നു നൽകി ഉപദ്രവം, സംഘം ചേർന്നുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതികൾക്ക് വധശിക്ഷ … Continue reading വിദേശ വനിതയുടെ കൊലപാതകം വിധി നാളെ; ജീവിക്കാൻ അനുവദിക്കണമെന്ന് പ്രതികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed