‘സതീശൻ നുണയൻ’; പ്രതിപക്ഷ നേതാവിൻ്റെ കള്ളത്തരങ്ങൾ വിളിച്ചുപറഞ്ഞ് ശശി തരൂർ

പത്തനംതിട്ട: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞാഞ്ഞടിച്ച് ശശി തരൂർ എം പി. കേരളത്തിലെ എല്ലായിടത്തും പരുപാടി സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവെന്ന് ശശി തരൂർ. കേരളത്തിൽ എമ്പാടും പോയി പ്രസംഗിക്കാൻ പ്രതിപക്ഷ നേതാവ് മൂന്ന് തവണ തന്നോട് ആവശ്യപ്പെട്ടു. അറിയിച്ച തീയതിയും സമയവും തൻ്റെ പക്കലുണ്ടന്നും തരൂർ പറഞ്ഞു. 14 വർഷമായി ചെയ്തിരുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിട്ടില്ല എന്നും താൻ ഒരു വിഭാഗത്തിലും അംഗമല്ലന്നും ശശി തരൂർ. എയും ഐയും അല്ല ഇനി … Continue reading ‘സതീശൻ നുണയൻ’; പ്രതിപക്ഷ നേതാവിൻ്റെ കള്ളത്തരങ്ങൾ വിളിച്ചുപറഞ്ഞ് ശശി തരൂർ