കെ സുരേന്ദ്രൻ ഒന്നാം പ്രതി; തെരഞ്ഞെടുപ്പ് കോഴ നൽകിയ കേസിൽ കുറ്റപത്രം ഉടൻ
കൽപ്പറ്റ: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഒന്നാം പ്രതിയായ തെരഞ്ഞെടുപ്പ് കോഴ നൽകിയ കേസിൽ കുറ്റപത്രം ഉടൻ. എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് ബിജെപി നേതാക്കൾ 35 ലക്ഷംരൂപ കോഴ നൽകിയ കേസിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തിലെത്തിയത്. കേസിൽ സി കെ ജാനു വയനാട്ടിലെ ബിജെപി നേതാവ് പ്രശാന്ത് മലവയൽ എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാകാനാണ് സി കെ ജാനുവിന് കോഴ നൽകിയത്. ഫോറൻസിക് പരിശോധനയുടെ … Continue reading കെ സുരേന്ദ്രൻ ഒന്നാം പ്രതി; തെരഞ്ഞെടുപ്പ് കോഴ നൽകിയ കേസിൽ കുറ്റപത്രം ഉടൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed