വിഴിഞ്ഞം പദ്ധതി കേരളത്തിന് അനിവാര്യമെന്ന് വിവിധ മേഖലകളിലെ പ്രമുഖരുടെ തുറന്ന കത്ത്.

വിഴിഞ്ഞം പദ്ധതി കേരളത്തിന് അനിവാര്യമെന്ന് സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ, വ്യാവസായിക മേഖലകളിലെ പ്രമുഖരുടെ തുറന്ന കത്ത്. തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ തുറന്ന കത്തിലാണ് വിഴിഞ്ഞം പദ്ധതിയെ അനുകൂലിച്ചുകൊണ്ട് വിവിധ മേഖലയിലെ പ്രമുഖർ ഒപ്പുവച്ചത്. കേരളത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമൂഹിക മേഖലകളിലെ വികസനത്തിനും സമഗ്രമായ പശ്ചാത്തല സൗകര്യവികസനം അനിവാര്യമാണെന്ന് ഇത് സംബന്ധിച്ച പത്ര കുറിപ്പിലൂടെ തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി പറഞ്ഞു. ഈ വികസന … Continue reading വിഴിഞ്ഞം പദ്ധതി കേരളത്തിന് അനിവാര്യമെന്ന് വിവിധ മേഖലകളിലെ പ്രമുഖരുടെ തുറന്ന കത്ത്.