പോലീസ് സ്റ്റേഷൻ ആക്രമണം; പത്ത് പേർക്കെതിരെ പുതിയ കേസ്
തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. കഴിഞ്ഞ ദിവസം രാത്രിയിടെയാണ് പുതിയ കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തത്. വിഴിഞ്ഞം എസ് ഐ ലിജോ പി മണിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാൽ അറിയാവുന്ന പത്ത് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. വധ ശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ അക്രമിക്കുന്നതിനിടെ പത്ത് പേർ എസ് ഐയുടെ തലയിൽ കല്ല് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് എഫ്ഐആറിൽ. വിഴിഞ്ഞം … Continue reading പോലീസ് സ്റ്റേഷൻ ആക്രമണം; പത്ത് പേർക്കെതിരെ പുതിയ കേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed