‘മാപ്പ് കൊണ്ട് പ്രശ്നം തീരില്ല’: ഫാ.തിയോഡോഷ്യസ് ഡിക്രൂസ് ഒരു വിഭാ​ഗത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: വർ​ഗീയ പരാമർശത്തിൽ ഫാദർ തിയോഡോഷ്യസ് ഡിക്രൂസിൻ്റെ മാപ്പ് കൊണ്ട് പ്രശ്നം തീരില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെയാണ് ഫാദർ തീവ്രവാദി എന്ന് വിളിച്ചത്. സമരം ഒത്തുതീർപ്പ് ആകുന്ന ഓരോ ഘട്ടത്തിലും അത് അട്ടിമറിക്കാൻ തിയോഡോഷ്യസ് ഡിക്രൂസ് രംഗത്തുണ്ട്. എന്ത് പ്രത്യേക താല്പര്യമാണ് ഇക്കാര്യത്തിൽ ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനുള്ളത് എന്നറിയാൻ താല്പര്യമുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു. വർ​ഗീയ പരാമർശത്തിലൂടെ കലാപത്തിനാണ് ഫാദർ ആഹ്വാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ചരിത്രം ഏറ്റവും നന്നായി അറിയുന്ന വ്യക്തി … Continue reading ‘മാപ്പ് കൊണ്ട് പ്രശ്നം തീരില്ല’: ഫാ.തിയോഡോഷ്യസ് ഡിക്രൂസ് ഒരു വിഭാ​ഗത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വി ശിവൻകുട്ടി