കേരളം മതമൈത്രിയുടെ നാട്; തിയോഡോഷ്യസ് ഡിക്രൂസിൻ്റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് വി അബ്ദുറഹിമാൻ

മതമൈത്രിയുടെ നാടാണ് കേരളമെന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാൻ. വൈദികൻ തിയോഡോഷ്യസ് ഡിക്രൂസിൻ്റെ മാപ്പ് അംഗീകരിക്കുന്നില്ലെന്നും മാപ്പെഴുതി തന്നാൽ സ്വീകരിക്കില്ലെന്നും വി അബ്ദുറഹിമാൻ. വികസനത്തിന് തടസം നിൽക്കാൻ പാടില്ലെന്നാണ് തൻ പറഞ്ഞത്. നാക്കിന് എല്ലില്ലെന്ന് വെച്ച് എന്തും പറയരുതെന്നും മന്ത്രി പ്രതികരിച്ചു. മന്ത്രി വി അബ്ദുറഹിമാൻ്റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്നായിരുന്നു വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡിക്രൂസിൻ്റെ പരാമർശം. പരാമർശം വിവാദമായതിന് പിന്നാലെ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസ് എടുത്തു. വിഴിഞ്ഞം പോലീസാണ് … Continue reading കേരളം മതമൈത്രിയുടെ നാട്; തിയോഡോഷ്യസ് ഡിക്രൂസിൻ്റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് വി അബ്ദുറഹിമാൻ