പോക്സോ കേസ്; ബിജെപി പ്രവർത്തകന് ജീവപര്യന്തം തടവ്
കാസർകോഡ് പോക്സോ കേസിൽ ബി ജെ പി പ്രവർത്തകന് ജീവപര്യന്തം തടവ് .മൂകയും ബധിരയുമായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലാണ് കാസർകോഡ് ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ഉപ്പള സ്വദേശി സുരേഷാണ് പ്രതി.2015 സെപ്തംബറിലാണ് പെൺകുട്ടിയെ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി കെട്ടിയിട്ട് പീഡിപ്പിച്ചത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed