‘അബ്ദുറഹ്മാന്‍ എന്ന പേരില്‍ എന്താണ് തീവ്രവാദം’; തിയോഡോഷ്യസ് ഡിക്രൂസ് മാപ്പ് പറയണം ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: അബ്ദുറഹ്മാന്‍ എന്ന പേരില്‍ എന്താണ് തീവ്രവാദമെന്നത് തിയോഡോഷ്യസ് ഡിക്രൂസ് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. മുസ്ലീം വിരുദ്ധമായ പ്രതികരണമാണ് വിഴിഞ്ഞത്ത് കലാപത്തിന് ശ്രമിച്ചവര്‍ നടത്തിയത്. അരക്ഷിതാവസ്ഥ നേരിടുന്ന ഒരു സമുദായത്തെ കൂടുതല്‍ അധിക്ഷേപിക്കുന്ന നിലപാടുകള്‍ മതപുരോഹിതര്‍ സ്വീകരിക്കുന്നത് അപലപനീയമാണ്. അബ്ദുറഹ്മാനെതിരായ പരാമര്‍ശം പിന്‍വലിച്ച് തിയോഡോഷ്യസ് ഡിക്രൂസ് മാപ്പ് പറയണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ പ്രസ്താവന: ”വിഴിഞ്ഞത്ത് തുറമുഖം സമരത്തിൻ്റെ പേരില്‍ പോലീസ് സ്റ്റേഷന്‍ അക്രമണമടക്കമുളള കലാപശ്രമം നടത്തിയവര്‍, ഇപ്പോള്‍ മുസ്ലീം വിരുദ്ധമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. ബഹുമാനപ്പെട്ട … Continue reading ‘അബ്ദുറഹ്മാന്‍ എന്ന പേരില്‍ എന്താണ് തീവ്രവാദം’; തിയോഡോഷ്യസ് ഡിക്രൂസ് മാപ്പ് പറയണം ഡിവൈഎഫ്‌ഐ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed