ഇന്ന് കലാപം നടത്തുന്നവർ വിഴിഞ്ഞം പദ്ധതി വേഗം നടപ്പാക്കാന്‍ നേരത്തെ സമരം ചെയ്തവരാണ്; തോമസ് ഐസക്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവെക്കാനാവില്ലെന്ന് മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. 6000 കോടി രൂപ ഇതിനകം ചെലവഴിച്ച് പദ്ധതി പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണെന്നും തോമസ് ഐസക് പറഞ്ഞു. പദ്ധതിയുടെ വരുംവരായ്കയെക്കുറിച്ച് ആലോചിക്കേണ്ട ഘട്ടത്തിൽ ഇന്നത്തെ സമരക്കാർ പദ്ധതി വേഗം നടപ്പാക്കാൻ സമരം ചെയ്തവരാണ്. ആർക്കെങ്കിലും ഉൾവിളി തോന്നുമ്പോൾ നിർത്തിവെക്കേണ്ടതാണോ വികസന പദ്ധതിയെന്നും ടി എം തോമസ് ഐസക് വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാവുന്നതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ 60,000 കോടി രൂപ ചെലവ് … Continue reading ഇന്ന് കലാപം നടത്തുന്നവർ വിഴിഞ്ഞം പദ്ധതി വേഗം നടപ്പാക്കാന്‍ നേരത്തെ സമരം ചെയ്തവരാണ്; തോമസ് ഐസക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed