സർക്കാരെന്ന നിലയിൽ പരമാധി ക്ഷമിച്ചു: വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കില്ല അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: വിഴിഞ്ഞത്തെ സമര പശ്ചാത്തലത്തിൽ സംഘർഷമുണ്ടാക്കിയവർക്കെതിരെ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പൊലീസുകാരെ ആക്രമിച്ചതും സ്റ്റേഷൻ ആക്രമിച്ചും മറ്റ് മതക്കാരുടെ വീടുകൾ ആക്രമിക്കുന്നതും അംഗീകരിച്ചുനൽകാനാകില്ല. തുറമുഖ നിർമാണം നിർത്തുന്നതൊഴികെ മറ്റ് ആവശ്യങ്ങൾ സർക്കാർ പരിഗണിക്കും. പ്രതിഷേധക്കാർ സർക്കാരിൻ്റെ ക്ഷമ കെടുത്തുകയാണെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സമരം ചെയ്ത മത്സ്യത്തൊഴിലാളികളുമായി സർക്കാർ നിരന്തരം ചർച്ചയ്ക്ക് തയ്യാറായതാണ്. ഇടനിലക്കാർ വഴി ചർച്ച നടത്തണമെന്ന് പറഞ്ഞപ്പോഴും അതിനും തയ്യാറായി. ഓരോ പ്രാവശ്യം ചർച്ച വച്ചപ്പോഴും വ്യത്യസ്തങ്ങളായ ആവശ്യങ്ങളാണ് അവർ … Continue reading സർക്കാരെന്ന നിലയിൽ പരമാധി ക്ഷമിച്ചു: വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കില്ല അഹമ്മദ് ദേവർകോവിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed