ബലാത്സംഗ കേസ് പ്രതി എൽദോസ് കോൺഗ്രസ് പരിപാടിയിൽ മുഖ്യപ്രഭാഷകൻ

കൊച്ചി: പീഡനക്കേസിൽ അന്വേഷണം നേരിടുന്ന എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയെ മുഖ്യപ്രഭാഷണത്തിന് ക്ഷണിച്ച് പെരുമ്പാവൂരിലെ കോൺഗ്രസ് നേതാക്കൾ. പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം നയിക്കുന്ന വാഹന പ്രചരണ ജാഥയുടെ പോസ്റ്ററിൽ എൽദോസിൻ്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിലും എൽദോസിൻ്റെ ചിത്രമുള്ള പോസ്റ്റർ പുറത്തെത്തിയിട്ടുണ്ട്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. വർഗീസ് നയിക്കുന്ന തെരുവ് വിചാരണ യാത്രയുടെ പോസ്റ്ററിലാണ് എൽദോസിൻ്റെ ചിത്രമുള്ളത്. പീഡന കേസിൽ അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ എൽദോസിനെ കോൺഗ്രസിൽനിന്ന് ആറുമാസത്തേക്ക് … Continue reading ബലാത്സംഗ കേസ് പ്രതി എൽദോസ് കോൺഗ്രസ് പരിപാടിയിൽ മുഖ്യപ്രഭാഷകൻ