കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്ത 2 സിപിഎം പ്രവർത്തകരെ വെട്ടിക്കൊന്നു

കണ്ണൂരിൽ ലഹരിമാഫിയസംഘത്തെ ചോദ്യം ചെയ്ത സിപിഎം പ്രവർത്തകരെ കുത്തിക്കൊന്നു. സിപിഎം നെട്ടൂർ ബ്രാഞ്ചംഗം ത്രിവർണഹൗസിൽ പൂവനാഴി ഷമീർ(40), തലശേരി നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ.ഖാലിദ്( 52) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് തലശ്ശേരി സഹകരണ ആശുപത്രിക്കടുത്താണ് ആക്രമണം നടന്നത്. ലഹരി വിൽപനയെ ചോദ്യം ചെയ്ത ഷമീറിൻ്റെ മകൻ ഷബീലിനെ (20) ഇന്നലെ ഉച്ചക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത ജാക്സൺ മർദിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരിമാഫിയ സംഘം ഖാലിദ് അടക്കമുള്ളവരെ റോഡിലേക്ക് വിളിച്ചിറക്കിയത്. … Continue reading കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്ത 2 സിപിഎം പ്രവർത്തകരെ വെട്ടിക്കൊന്നു