‘വിഭാഗീയ പ്രവർത്തനമെന്ന് പറയുമ്പോൾ വിഷമമുണ്ട്’; എന്താണ് വിഭാഗീയത എന്ന് അറിയണം: ശശി തരൂർ
കണ്ണൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് എം പി ശശി തരൂർ. ബലൂൺ വീർപ്പക്കാനല്ല മലബാർ പര്യടനം നടത്തുന്നത്. ഇത്തരം പരാമർശങ്ങളിൽ അസ്വസ്‌തത തോന്നുന്നൂ. ഞാനും എം കെ രാഘവൻ എംപിയും വിഭാഗീയ പ്രവർത്തനം നടത്തുവെന്നാണ് പറയുന്നത്. എന്താണ് വിഭാഗീയ പ്രവർത്തനമെന്ന് അറിയണം. കോൺഗ്രസ് എംപി എന്ന നിലയിലാണ് തന്റെ പ്രവർത്തനമെന്നും, ഒരു വിഭാഗീയ പ്രവർത്തനവും നടത്തുന്നില്ലെന്നും തരൂർ പറഞ്ഞു. നേതൃത്വം വിശദീകരണം ചോദിച്ചാൽ നൽകുമെന്നും എന്നാൽ ആരും ഇതുവരെ ഇതുസംബന്ധിച്ച് … Continue reading ‘വിഭാഗീയ പ്രവർത്തനമെന്ന് പറയുമ്പോൾ വിഷമമുണ്ട്’; എന്താണ് വിഭാഗീയത എന്ന് അറിയണം: ശശി തരൂർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed