നരഹത്യ നിലനിൽക്കും; ശ്രീറാം വെങ്കിട്ടരാമനെതിരെ സർക്കാർ ഹൈക്കോടതിയിൽ
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ സർക്കാർ ഹൈക്കോടതിയിൽ. പ്രതികൾക്കെതിരായ മനപ്പൂർവമല്ലാത്ത നരഹത്യാവകുപ്പ് ഒഴിവാക്കിയതിനെതിരെയാണ് ഹർജി. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയുടെ നടപടിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ശ്രീറാം വെങ്കിട്ടരാമനെതിരെ വാഹനാപകട കേസിൽ മാത്രം വിചാരണ നടത്താനായിരുന്നു കീഴ്ക്കോടതി ഉത്തരവ്. ശ്രീറാമിനെതിരെ 304(2) വകുപ്പ് പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കി, 304(a) വകുപ്പ് നിലനിർത്തിയിരുന്നു. രക്തത്തിൽ മദ്യത്തിൻ്റെ അളവ് കണ്ടെത്താനായില്ലെന്നും മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീറാം വെങ്കിട്ടരാമൻ കോടതിയെ … Continue reading നരഹത്യ നിലനിൽക്കും; ശ്രീറാം വെങ്കിട്ടരാമനെതിരെ സർക്കാർ ഹൈക്കോടതിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed