ചേരിതിരിഞ്ഞ് കോൺഗ്രസ്; ഉമ്മൻ‌ചാണ്ടി വിഭാഗം തരൂരിനൊപ്പം: സതീശന് സ്ഥാനമില്ല

കേരളത്തിലെ കോൺഗ്രസിൽ വിഭാഗിയത രൂക്ഷമായ സാഹചര്യത്തിൽ ശശി തരുരിനെ പിന്തുണച്ച് എ ഗ്രൂപ്പ്. തരൂരിന് വേദിയൊരുക്കാൻ കോട്ടയത്തെ ‘ഉമ്മൻചാണ്ടി വിഭാഗം’ രംഗത്ത് വന്നു. ഡിസംബർ 3 ന് ഈരാറ്റുപേട്ടയിലെ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനം തരൂർ ഉദ്‌ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. പരിപാടിയുടെ ആദ്യ പ്രചാരണ ബോർഡിൽ നിന്ന് വി.ഡി.സതീശന്‍റെ ചിത്രം പോലും ഒഴിവാക്കി. ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ചിന്റു കുര്യൻ ജോയിയാണ് കോട്ടയം ജില്ലാ പ്രസിഡന്റ്. ഉമ്മൻ ചാണ്ടിയുടെ … Continue reading ചേരിതിരിഞ്ഞ് കോൺഗ്രസ്; ഉമ്മൻ‌ചാണ്ടി വിഭാഗം തരൂരിനൊപ്പം: സതീശന് സ്ഥാനമില്ല