സരിതയ്ക്ക് നേരെ വധശ്രമം; രാസ പദാർത്ഥം നൽകിയാണ് സരിതയെ വധിക്കാൻ ശ്രമിച്ചത്

തിരുവനന്തപുരം: സോളാർ കേസ് പരാതിക്കാരി സരിത എസ് നായർക്ക് നേരെ വധശ്രമം നടന്നതിൻ്റെ തെളിവുകൾ പുറത്ത്. രാസ പദാർത്ഥം നൽകിയാണ് സരിതയെ വധിക്കാൻ ശ്രമിച്ചത്. സരിതയുടെ മുൻ ഡ്രൈവർ വിനു കുമാറാണ് സരിതയ്ക്ക് ഭക്ഷണത്തിൽ രാസ പദാർത്ഥം കലർത്തി നൽകിയതെന്ന് പൊലീസ് കണ്ടെത്തി. സരിതയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൻ്റെ എഫ്‌ഐആർ പുറത്ത്. മാരക രാസവസ്തുക്കൾ ഭക്ഷണ വസ്തുക്കളിലൂടെ ശരീരത്തിലെത്തി രക്തത്തിൽ കലർന്ന് ഗുരുതര രോഗം പിടിപെട്ടതിനേത്തുടർന്ന് സരിത ചികിത്സ തേടിയിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്ക് പിന്നാലെ ഡോക്ടർമാർ … Continue reading സരിതയ്ക്ക് നേരെ വധശ്രമം; രാസ പദാർത്ഥം നൽകിയാണ് സരിതയെ വധിക്കാൻ ശ്രമിച്ചത്