സിൽവർ ലൈൻ ഉപേക്ഷിക്കില്ല; 50 വർഷത്തെ വികസനം മുന്നിൽക്കണ്ടുള്ള പദ്ധതിയാണെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിൻ്റെ പ്രധാന വികസന പദ്ധതിയായി രണ്ടാം എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സിൽവർ ലൈൻ ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാലുടൻ തന്നെ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിനോ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ അക്കാര്യത്തിൽ സംശയമില്ല. സംസ്ഥാനത്തിൻ്റെ 50 വർഷത്തെ വികസനം മുന്നിൽക്കണ്ടുള്ള പദ്ധതിയാണ് സിൽവർലൈൻ എന്നായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം. കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും … Continue reading സിൽവർ ലൈൻ ഉപേക്ഷിക്കില്ല; 50 വർഷത്തെ വികസനം മുന്നിൽക്കണ്ടുള്ള പദ്ധതിയാണെന്ന് എം വി ഗോവിന്ദൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed