കൊച്ചിയിൽ മോഡലിനെ കൂട്ടബലാൽസംഗം ചെയ്ത കേസ്; പ്രതികൾ സജീവ ബിജെപി പ്രവർത്തകർ

കൊച്ചി: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ മോഡലായ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിലെ പ്രതികൾ ബിജെപി പ്രവർത്തകർ. കൊടുങ്ങല്ലൂർ സ്വദേശികളായ നിധിനും സുദീപും സജീവ ആർഎസ്എസ് പ്രവർത്തകരും ക്രിമിനൽ കേസിൽ പ്രതികളുമാണ്. പ്രതികൾ ലഹരി ഉപയോഗിച്ചുവെന്ന മൊഴിയിൽ അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്. മോഡലിനെ കാറിൽ കൂട്ടമാനഭംഗം ചെയ്ത കേസിൽ അറസ്റ്റിലായ മേത്തല കുഴിക്കാട്ടു വീട്ടിൽ നിധിൻ മേഘനാദൻ ബിജെപിയുടെ സജീവ പ്രവർത്തകനാണ്. 2017ൽ വ്യാപാരിയെയും മകനേയും തട്ടികൊണ്ട് വന്ന് വീട്ടുതടങ്കലിൽ പാർപ്പിച്ച് മർദ്ദിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിലെ … Continue reading കൊച്ചിയിൽ മോഡലിനെ കൂട്ടബലാൽസംഗം ചെയ്ത കേസ്; പ്രതികൾ സജീവ ബിജെപി പ്രവർത്തകർ