ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു

ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം. പത്തനംതിട്ട ളാഹയിലാണ് അപകടം. 44 പേർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ഒരു കുട്ടിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. 10 പേരോളം വാഹനത്തിൽ കുടുങ്ങി കിടന്നിരുന്നു. ആന്ധ്ര പ്രദേശിൽ നിന്ന് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. എപി 27 ടിയു 5757 എന്ന നമ്പറിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. 10 പേർ വാഹനത്തിൽ കുടങ്ങികിടക്കുന്ന നിലയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. വളവ് തിരിയുന്ന സമയത്ത് വാഹനം … Continue reading ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു