സുധാകരൻ്റെ ആർഎസ്എസ് അനുഭാവം; ഘടകകക്ഷികൾ നിലപാട്‌ വ്യക്തമാക്കണമെന്ന് എം വി ഗോവിന്ദൻ

എല്ലാ ദിവസവും ബിജെപി അനുകൂല നിലപാടാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ നടത്തുന്നതെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാ ദിവസവും പറയുന്നതിനെ നാക്കുപിഴയെന്ന്‌ പറഞ്ഞ്‌ ന്യായീകരിക്കുകയാണ്‌ സുധാകരൻ ചെയ്യുന്നത്‌. ഈ നിലപാട്‌ സ്വീകരിക്കുന്നയാളെ കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിലനിർത്തണമോയെന്ന്‌ തീരുമാനിക്കേണ്ടത്‌ കോൺഗ്രസാണ്‌. സുധാകരൻ്റെ ആർഎസ്‌എസ്‌ അനുകൂല നിലപാട്‌ രാഷ്ട്രീയ പ്രശ്‌നമാണ്‌. ഇക്കാര്യത്തിൽ മുസ്ലീംലീഗും ആർഎസ്‌പിയുമടക്കമുള്ള ഘടകകക്ഷികൾ നിലപാട്‌ വ്യക്തമാക്കണം. സമീപികാലത്തെ ഏറ്റവും വലിയ സമരമാണ്‌ കഴിഞ്ഞ ദിവസം രാജ്‌ഭവന്‌ മുന്നിൽ നടന്നത്‌. ലക്ഷക്കണക്കിന്‌ … Continue reading സുധാകരൻ്റെ ആർഎസ്എസ് അനുഭാവം; ഘടകകക്ഷികൾ നിലപാട്‌ വ്യക്തമാക്കണമെന്ന് എം വി ഗോവിന്ദൻ