ഗവർണറാകാൻ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലില്ല; ആരിഫ് മുഹമ്മദ് ഖാനെതിരെ പരിഹാസവുമായി എം സ്വരാജ്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഗവർണർ ആകാൻ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലില്ലെന്ന് എം സ്വരാജ്. 35 വയസ് കഴിഞ്ഞ ആർക്കും ഗവർണറാകാം. ഗവർണർക്കെതിരെ എൽഡിഎഫ് കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എംഎൽഎ, എംപി സ്ഥാനങ്ങളിലിരിക്കുന്നവർക്ക് സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലുണ്ട്. എന്നാൽ ഗവർണറാകാൻ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിൽ പറഞ്ഞിട്ടില്ല. 35 വയസ് കഴിഞ്ഞ ഏത് ആരിഫ് മുഹമ്മദ് ഖാനും ഗവർണറാകാം. ആർ എസ്എസ് എഴുതി … Continue reading ഗവർണറാകാൻ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലില്ല; ആരിഫ് മുഹമ്മദ് ഖാനെതിരെ പരിഹാസവുമായി എം സ്വരാജ്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed