സുധാകരൻ ആർഎസ്എസ്; ഡിസിസി നേതാവ് പാർട്ടി വിട്ടു

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ ആർഎസ്എസ് അനുകൂല പ്രസ്താവനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജില്ലാ നേതാവ് രാജിവെച്ചു. ആലപ്പുഴ ഡിസിസി എക്സിക്യൂട്ടീവ് അംഗം എച്ച് നജീമാണ് പാർട്ടി വിട്ടത്. ആലപ്പുഴ ജില്ലയിൽ കോൺഗ്രസിൻ്റെ ജില്ലാ കമ്മിറ്റി പോലും പ്രവർത്തന രഹിതമാണെന്നും എച്ച് നജീം ഫേസ്ബുക്കിൽ കുറിച്ചു. ”ഞാൻ 20 വർഷമായിട്ട് ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് അംഗമാണ്. ഞാൻ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവക്കുന്നു. കെ.സുധാകരനെപ്പോലെ ഒരാൾ നയിക്കുന്ന കേരളത്തിലെ പാർട്ടിയിൽ പ്രവർത്തിക്കുവാൻ എനിക്ക് അനല്പമായ … Continue reading സുധാകരൻ ആർഎസ്എസ്; ഡിസിസി നേതാവ് പാർട്ടി വിട്ടു