സുധാകരനും മറ്റു ചില കോൺഗ്രസ് നേതാക്കളും ബിജെപിക്കൊപ്പം; കെ സുരേന്ദ്രൻ

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ മനസ് ബിജെപിക്ക് ഒപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെ സുധാകരൻ്റെ അഭിപ്രായം മറ്റു നേതാക്കൾക്ക് ഉണ്ട്. കെപിസിസി പ്രസിഡന്റിനെ ക്ഷണിക്കുന്നില്ല. പക്ഷേ അവർ അരക്ഷിതർ ആണ്. കെ. സുധാകരനെ ചാരി ലീഗ് ഇടതുമുന്നണിയിലേക്ക് പോകാൻ ശ്രമിക്കുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ ഓഫറുകൾ ഒന്നും നൽകാൻ ഇല്ലാത്തത് കൊണ്ടാണ് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരാത്തത്. പദവികൾ നൽകാൻ കഴിയുമായിരുന്നെങ്കിൽ സ്ഥിതി മറിച്ചായേനെ. ലീഗ് കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യത്തിൽ എന്തിനാണ് … Continue reading സുധാകരനും മറ്റു ചില കോൺഗ്രസ് നേതാക്കളും ബിജെപിക്കൊപ്പം; കെ സുരേന്ദ്രൻ