ആശ്രമം കത്തിച്ച കേസ്; നിർണായക തെളിവുകൾ ക്രൈംബ്രാഞ്ചിന്

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. അക്രമി സംഘം ബൈക്കിൽ എത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. അക്രമം നടക്കുന്നതിന് തൊട്ടുമുമ്പ് ആക്രമികൾ ആശ്രമ പരിസരത്ത് ബൈക്കിൽ എത്തിയതായി അന്വേഷണ സംഘത്തിന് സൂചനയുണ്ട്. പുലർച്ചെ 2:27 ന് ബൈക്കിൽ എത്തിയ സംഘം 2.38 ന് തിരിച്ചുപോയി. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് നിർണായക ദൃശ്യങ്ങൾ കണ്ടെത്തിയത്. ആശ്രമത്തിലെ സിസിടിവി കേടായത് സംഭവത്തിന് മാസങ്ങൾക്കു മുമ്പാണെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു. 2018 ഒക്ടോബർ 27നായിരുന്നു … Continue reading ആശ്രമം കത്തിച്ച കേസ്; നിർണായക തെളിവുകൾ ക്രൈംബ്രാഞ്ചിന്