ആശ്രമം കത്തിച്ച ആർഎസ്എസ് നേതാവിൻ്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതി ആർഎസ്എസ് നേതാവ് പ്രകാശിൻ്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രകാശിൻ്റെ ആത്മഹത്യാ കേസിലെ ഫയലുകൾ വിളപ്പിൽശാല പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇരുകേസുകളും ക്രൈംബ്രാഞ്ചിന് കൈമാറിയതിൽ സന്തോഷമുണ്ടെന്ന് സന്ദീപാനന്ദഗിരി പ്രതികരിച്ചു. ആശ്രമം തീയിട്ട് നശിപ്പിച്ചത് ആർഎസ്എസ് നേതാവ് പ്രകാശും സഹപ്രവർത്തകരുമാണെന്ന് പ്രകാശിൻ്റെ സഹോദരൻ പ്രശാന്താണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. കേസിൽ ഒരാഴ്ച മുമ്പാണ് പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സഹോദരൻ ആശ്രമം കത്തിച്ച വിവരം തന്നോട് … Continue reading ആശ്രമം കത്തിച്ച ആർഎസ്എസ് നേതാവിൻ്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed