പോലീസ് സേനക്ക് ചേരാത്തവരോട് ഒരു ദയയും കാണിക്കില്ല; പിണറായി വിജയൻ

ചിലരുടെ പ്രവൃത്തികൾ കാരണം ഒരു സേനക്കാകെ തലകുനിക്കേണ്ടിവരുന്ന അവസ്ഥയ്‌ക്ക്‌ അവസാനമുണ്ടാകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകേണ്ടത് കാലത്തിൻ്റെ ആവശ്യമാണ്. പോലീസ് സേനക്ക് ചേരാത്തവരോട് ഒരു ദയയും കാണിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊട്ടാരക്കരയിൽ റൂറൽ എസ് പി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കഴിഞ്ഞ ആറു വർഷങ്ങൾ കൊണ്ട് വന്നിട്ടുള്ള മാറ്റം വളരെ വലുതാണ്. രാജ്യത്തെ പോലീസ് സേനയ്‌ക്ക് പല നിലകളിൽ മാതൃകയാകാൻ ഇക്കാലയളവിൽ കേരളാ … Continue reading പോലീസ് സേനക്ക് ചേരാത്തവരോട് ഒരു ദയയും കാണിക്കില്ല; പിണറായി വിജയൻ