ഇന്ത്യക്കെതിരെ പ്രവർത്തിച്ച സർ സിപിയെ ബിജെപി വെളുപ്പിച്ചെടുക്കുന്നു; വി ശിവൻകുട്ടി

പാകിസ്ഥാൻ പിന്തുണയോടെ ഇന്ത്യയുടെ അഖണ്ഡതയ്‌ക്കെതിരായി പ്രവർത്തിച്ച സി പി രാമസ്വാമി അയ്യരെയാണ് ബിജെപി വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനല്ല ശ്രമങ്ങങ്ങളും ബിജെപി നടത്തുന്നുണ്ട്. ഗവർണർ അതിൻ്റെ ചട്ടുകമായി പ്രവർത്തിക്കരുതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറിൻ്റെ പരാമർശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ബിജെപി ദേശീയ നേതാവും കേരള പ്രഭാരിയുമായ ശ്രീ. പ്രകാശ് ജാവദേകർ തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി സർക്കാരിനെയും സിപിഐഎമ്മിനെയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെയും എന്നെയും വിമർശിച്ചതായി … Continue reading ഇന്ത്യക്കെതിരെ പ്രവർത്തിച്ച സർ സിപിയെ ബിജെപി വെളുപ്പിച്ചെടുക്കുന്നു; വി ശിവൻകുട്ടി