ആർഎസ്എസ് ശാഖ സംരക്ഷിച്ചെന്ന സുധാകരൻ്റെ പ്രസ്താവന ബിജെപിയിലേക്ക് പോകുന്നതിന് മുമ്പുള്ള പ്രഖ്യാപനം; വി ശിവൻകുട്ടി

ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരൻ്റെ പ്രസ്താവന ബിജെപിയിലേക്ക് പോകുന്നതിന് മുമ്പുള്ള പ്രഖ്യാപനമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കെപിസിസി പ്രസിഡന്റ് മഹാത്മാ ഗാന്ധിയുടെ അനുഭവം മനസിലാക്കിയിരിക്കണമെന്നും രാജ്യത്താകെ ആർഎസ്എസും ബിജെപിയും ചെയ്യുന്നത് അറിയാത്ത ആളല്ല സുധാകരൻ എന്നും ശിവൻകുട്ടി പറഞ്ഞു. സുധാകരൻ്റെ പരാമർശത്തിനെതിരെ മുന്നണിയിലും വിമർശനങ്ങളുണ്ട്. നേരത്തെ ലീഗ് നേതൃത്വവും മുൻ മന്ത്രി പി കെ അബ്ദുറബ്ബും സുധാകരനെ വിമർശിച്ചു. ആർഎസ്എസിൻ്റെ ശാഖകൾക്കു സംരക്ഷണം നൽകാൻ ആർഎസ്എസ് എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങൾക്ക് … Continue reading ആർഎസ്എസ് ശാഖ സംരക്ഷിച്ചെന്ന സുധാകരൻ്റെ പ്രസ്താവന ബിജെപിയിലേക്ക് പോകുന്നതിന് മുമ്പുള്ള പ്രഖ്യാപനം; വി ശിവൻകുട്ടി