സുധാകരൻ ഏത് സമയവും ബി ജെ പി യിലേക്ക് പോകും; എം വി ജയരാജൻ 

കണ്ണൂർ: കെ സുധാകരൻ്റേത് കുറ്റസമ്മത മൊഴിയല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഇനിയും ആർ എസ് എസ്സുമായി ബന്ധമുണ്ടാക്കും എന്നാണ് അർത്ഥം. ഉളളിൽ കാവിയും പുറമേ ഖദറുമാണ് സുധാകരനെന്നും എം വി ജയരാജൻ വ്യക്തമാക്കി. സുധാകരൻ ഏത് സമയവും ബി ജെ പി യിലേക്ക് പോകും. വിലപേശലാണ് ഇപ്പാൾ നടക്കുന്നത്.തലശ്ശേരി കലാപകാലത്ത് സുധാകരൻ ആർ എസ് എസ്സിനെ സഹായിച്ചുവെന്നും ജയരാജൻ പറഞ്ഞു. നേരത്തെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി പി ജയരാജൻ രംഗത്തുവന്നിരുന്നു. കെപിസിസി പ്രസിഡന്റ് … Continue reading സുധാകരൻ ഏത് സമയവും ബി ജെ പി യിലേക്ക് പോകും; എം വി ജയരാജൻ