‘വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമായിരുന്നു’; സുധാകരനെതിരെ സാദിഖലി ശിഹാബ് തങ്ങൾ

ആർഎസ്എസിൻ്റെ ശാഖ സംരക്ഷിക്കാൻ ആളെ അയച്ച് സഹായം നൽകിയെന്ന കെ സുധാകരൻ്റെ പ്രസ്താവന മുസ്ലിം ലീഗ് ചർച്ച ചെയ്യുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പാർട്ടിയിൽ കൂടിയാലോചന നടത്തിയ ശേഷം കൂടുതൽ പ്രതികരിക്കാം. വാക്കുകൾ ഉപയോഗിക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു വാക്കു കൊണ്ടെങ്കിലും ആർ എസ് എസിനോട് മൃദുവായ സമീപനമുണ്ട് എന്ന് തോന്നിപ്പിക്കുന്നവർ എത്ര വീരപരിവേഷമുള്ളവരാണെങ്കിലും അവരോട് വിയോജിക്കേണ്ടി വരുമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരനും പറഞ്ഞു. ആർഎസ്എസിൻ്റെ … Continue reading ‘വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമായിരുന്നു’; സുധാകരനെതിരെ സാദിഖലി ശിഹാബ് തങ്ങൾ