കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി കെ അബ്ദുറബ്ബ്. ആർഎസ്എസിൻ്റെ ശാഖകൾക്കു സംരക്ഷണം നൽകാൻ ആർഎസ്എസ് എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങൾക്ക് വില കൽപ്പിച്ചിട്ടുണ്ടോ എന്ന് മുൻ മന്ത്രി കൂടിയായ അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചു. ആർഎസ്എസ് ശാഖാ ആരംഭിക്കാനും സംരക്ഷിക്കാനും ആളെ വിട്ട് നൽകിയിട്ടിട്ടുണ്ടെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ തുറന്നുപറച്ചിലിന് പിന്നാലെയാണ് അബ്ദുറബ്ബിൻ്റെ വിമർശനം. ‘മത ന്യൂനപക്ഷങ്ങൾക്കും, മർദ്ദിത പീഡിത വിഭാഗങ്ങൾക്കും ജീവിക്കാനും, വിശ്വസിക്കാനും, ആരാധിക്കാനും, പ്രബോധനം ചെയ്യാനും ഇഷ്ടഭക്ഷണം കഴിക്കാനും … Continue reading ശാഖകൾ സംരക്ഷിക്കാൻ ആർഎസ്എസ് എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങൾക്ക് വില കൽപ്പിച്ചിട്ടുണ്ടോ; സുധാകരനെതിരെ അബ്‌ദുറബ്ബ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed