ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്; കൂടുതൽ പേർ ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സന്ദീപാനന്ദഗിരി

ആശ്രമം കത്തിച്ച കേസിലെ പ്രതിയെ കണ്ടെത്തിയതിൽ സന്തോഷമെന്ന് സന്ദീപാനന്ദഗിരി. ആശ്രമം കത്തിച്ചത് താൻ ആണെന്ന വിമർശനം ഉണ്ടായിരുന്നു, അതിനു ഇപ്പോൾ വിരാമം ആയെന്നും അദ്ദേഹം പ്രതികരിച്ചു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. പ്രകാശ് ഒരിക്കൽ ആശ്രമം അക്രമിക്കാൻ ശ്രമം നടത്തിയിരുന്നു. ഒരാൾ അല്ല കൂടുതൽ പേർ ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സത്യം വെളിപ്പെടുത്തിയ പ്രകാശിൻ്റെ സഹോദരൻ പ്രശാന്തിന് സംരക്ഷണം ഒരുക്കുകയും, … Continue reading ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്; കൂടുതൽ പേർ ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സന്ദീപാനന്ദഗിരി