കാറിൽ ചാരി നിന്ന കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച യുവാവ് അറസ്റ്റിൽ

തലശേരി: നിർത്തിയിട്ടിരുന്ന കാറിൽ ചാരി നിന്ന കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച യുവാവ് അറസ്റ്റിൽ. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദ് ( 22 ) ആണ് അറസ്റ്റിലായത്. ജാമ്യമില്ലാക്കുറ്റങ്ങൾ ചുമത്തിയാണ് തലശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തലശ്ശേരി എഎസ്‍പി നിഥിൻ രാജിൻ്റെ നേതൃത്യത്തിൽ ചോദ്യം ചെയ്ത ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുടെ വാഹനവും പിടിച്ചെടുത്തു. ഇയാൾക്കെതിരെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. കേരളത്തിൽ ജോലിക്കായി എത്തിയ രാജസ്ഥാൻ സ്വദേശികളുടെ മകനാണ് ഗണേഷ്. കാറിൽ തൊട്ട ശേഷം … Continue reading കാറിൽ ചാരി നിന്ന കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച യുവാവ് അറസ്റ്റിൽ